Ind disable
Related Posts with Thumbnails

2010-05-14

ക്രിസ്റ്റീന അഗ്യുലേറയുടെ ശരീരശാസ്ത്രം


ഒരു കുട്ടിയുടെ അമ്മയായ ഈ സ്ത്രീക്കു ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ എന്ന് നമ്മള്‍ സംശയിച്ചേക്കാം. പക്ഷെ കാര്യങ്ങള്‍ ഡോളെര്‍സ്, മണി മണി പോലെ പാക്കറ്റില്‍ വന്നു വീണാല്‍ തുണിയല്ല എല്ലാം ഊരിയെറിയുമെന്നു ഇപ്പോള്‍ ബോധ്യപ്പെടുത്തുന്ന രീതിയിലാണു പ്രശസ്ത ഗായിക ക്രിസ്റ്റീന അഗ്യുലേറ ഒരല്പം പോലും നാണം മറയ്ക്കാനില്ലാതെ "ജിക്യൂ " എന്ന മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

"ജിക്യൂ"  മാഗസിന്റെ വരാനിരിക്കുന്ന ലക്കത്തിലാണ് ക്രിസ്റ്റീന അഗ്യുലേറ തുണിയൂരി (ഒരു മരുന്നിനു പോലും) പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മതിലില്‍ ചാരി, മുലകളില്‍ കൈ മറച്ചുപിടിച്ചു മുഖമുയര്‍ത്തി ബൂട്ടണിഞാണ് ക്രിസ്റ്റീന ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ബൂട്ടും കൈയുറയും കൂടി മാറ്റിയാല്‍ പരിപൂര്ണ്ണം എന്ന് തന്നെ വിശേഷിപ്പിക്കാം. 

"ബിയോനിക്ക്" എന്ന ക്രിസ്റ്റീനയുടെ പുതിയ ആലബം ജുണില്‍ (എട്ടാം തിയതി) പുറത്തിറങ്ങുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് കോപ്പികളാണ് ഓന്‍-ലൈനില്‍ കൂടി മാത്രം ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള ക്രിസ്റ്റീനയുടെ കവര്‍ പേജോടെ പുറത്തിറങ്ങുന്ന മാഗസിന്‍ ഇതിനകം തന്നെ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ഇതിന്റെ പുറത്തുവരവോടെ മാഗസിന്റെ ജുണ്‍ മാസത്തെ മൊത്തം വില്പനയില്‍ രണ്ടിരട്ടി ലാഭമാണ് ജിക്യൂ  ലക്ഷ്യമിടുന്നതു.

തന്റെ ജുണില്‍ പുറത്തിറങ്ങുന്ന ആല്‍ബത്തിന്റെ ആധികാരിമായ വിജയത്തിനു വേണ്ടിയാണ്  ക്രിസ്റ്റീന ഈ വേണ്ടാത്ത പണിക്കു പോയതെന്നാണ് ഒരു കൂട്ടരുടെ വാദം. എന്ത് തന്നെയാലും ക്രിസ്റ്റീനയുടെ തുണിയൂരിയ ചിത്രം കളറിലല്ല എന്ന ഒരു വിഷമത്തോടെ വേണം അതുവാങ്ങി ആസ്വദിക്കുവാന്‍ എന്നുള്ളതാണ് ഈയുള്ളവനെ കുഴയ്ക്കുന്ന പ്രശനം. ങാ, ജുണിനിയും അധിക ദിവസമില്ലല്ലോ എന്ന ഒറ്റ ആശ്വാസം മാത്രം. എന്നാലും ദിവസങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത്‌ പോലെ...

ക്രിസ്റ്റീന അഗ്യുലേറയുടെ ജുണില്‍ 
പുറത്തിറങ്ങുന്ന ആലബത്തിന്റെ ട്രാക്ക് ലിസ്റ്റിംഗ് 


BIONIC – DELUXE EDITION TRACK LISTING

1. Bionic 
2. Not Myself Tonight 
3. Woohoo feat. Nicki Minaj 
4. Elastic Love 
5. Desnudate 
6. Love & Glamour (intro) 
7. Glam 
8. Prima Donna 
9. Morning Dessert (intro) 
10. Sex For Breakfast 
11. Lift Me Up 
12. My Heart (Intro) 
13. All I Need  
14. I Am 
15. You Lost Me 
16. I Hate Boys 
17. My Girls feat. Peaches 
18. Vanity 
19. Monday Morning 
20. Bobblehead 
21. Birds Of Prey 
22. Stronger Than Ever 
23. I Am (Stripped)

ക്രിസ്റ്റീന അഗ്യുലേറയുടെ വെബ് സൈറ്റ് 

12 comments:

Unknown said...

എന്ത് തന്നെയാലും ക്രിസ്റ്റീനയുടെ തുണിയൂരിയ ചിത്രം കളറിലല്ല എന്ന ഒരു വിഷമത്തോടെ വേണം അതുവാങ്ങി ആസ്വദിക്കുവാന്‍ എന്നുള്ളതാണ് ഈയുള്ളവനെ കുഴയ്ക്കുന്ന പ്രശനം.

Mohamedkutty മുഹമ്മദുകുട്ടി said...

തുണിയൂരിയ കളര്‍ ചിത്രം കാണാന്‍ ഇത്ര ആര്‍ത്തിയോ?. താങ്കളുടെ പ്രശ്നത്തില്‍ ഖേദിക്കുന്നു.അനുശോചനം അറിയിക്കട്ടെ!

മാണിക്യം said...

"Naked came I out of my mother's womb, and naked shall I return thither.".
.[The Book of Job 1:21]

The true essence of art is beauty, joined with the sensuality of the nude, often confused with vulgarity.

The nude human figure has remained a continual favourite subject matter of artists because of its beauty and meaning.

Maybe when artists take off their clothes,
we should stop sniggering,
and instead respond to the
challenges they set –
to look at ourselves,
and the world, differently.

Muralee Mukundan , ബിലാത്തിപട്ടണം said...

എത്രപേരാണു ആ ജൂൺ ആമോദങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുന്നത് എന്നറിയാമോ ?!

Manoraj said...

നമുക്കേ ഇതൊക്കെ പ്രശ്നമാകുന്നുള്ളൂ ടോംസ്.. അവർ ഇതൊന്നും മൈൻഡ് ചെയ്യുകകൂടീയില്ല..

ഹംസ said...

അയ്യേ,,, വൃത്തികെട്ടവള്‍….!! ഇവളുടെ പടത്തിനാണോ റ്റോസ് ദിവസമെണ്ണികാത്തിരിക്കുന്നത്? ഷൈം, ഷൈം.!! ഹ ഹ ഹ..

ജീവി കരിവെള്ളൂർ said...

റ്റോം ചേട്ടോ ഈ തുണിയൊക്കെ എന്നാ ഉണ്ടായേ ...
ജൂണില്‍ ഈ സാധനം ഇവിടേം കിട്ടുമോ ആവോ?

Unknown said...

എല്ലാം മാര്ക്കെറ്റിംഗ് !

mukthaRionism said...

ഇതൊക്കെ എന്തൊന്നിത്ര കാണാന്‍..
ഹല്ല പിന്നെ...
കളറിലായാലും ബ്ലാക്കാന്റ് വൈറ്റിലായാലും..
പ്രര്‍‌ര്‍‌ര്‍‌............!

Wash'Allan JK | വഷളന്‍ ജേക്കെ said...

What Manikyam said is very correct. Agree every word of it.

Vulgarity or beauty is spectator's choice.

mazhamekhangal said...

aasamsakal!!!!!

ഇ.എ.സജിം തട്ടത്തുമല said...

മരമണ്ടികൾ! ഇപ്പോൾ ഇതിലൊക്കെ എന്തിരിക്കുന്നു? ഇതൊന്നും ആരും കണ്ടിട്ടില്ലാത്തതാണെങ്കിലല്ലേ! അല്ലപിന്നെ!
എന്നാലും ക്രിസ്റ്റീനയുടെ......

Creative Commons License
റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.

Back to TOP