ജനലക്ഷങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന ചില കുട്ടി വീഡിയോകളെ വായനക്കാര്‍ക്കായി ഒന്ന് പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം.
എന്തിനാന്നല്ലെ കുരുന്നുകളുടെ ആ ചിരിയില്‍ ആ സന്തോഷത്തില്‍ പങ്ക് ചേരുമ്പോള്‍ നാം നമ്മുടെ കൊച്ചു ദുഖങ്ങള്‍ ഒരുപരിധി വരെയെങ്കിലും മറക്കുവാന്‍ ശ്രമിക്കും എന്ന ചിന്തയാണ് ഇങ്ങനെയൊരു പോസ്ടിനു വേണ്ടി സമയം കണ്ടെത്താന്‍ പ്രേരകമായത്.
കുട്ടി വീഡിയോകള്‍ ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നു വീ ക്ഷി ക്കപെടുന്നു എന്നുള്ളത് നിസ്സരകാര്യമായി തള്ളിക്കളയരുത്. നമ്മുടെ കുട്ടികള്‍ എന്തൊക്കെ കാണിക്കുന്നുവന്നത് നാം പലപ്പോഴും ടേപ്പ് ചെയ്തു വെയ്ക്കാറില്ലല്ലോ. എന്നാല്‍ വിദേശരാജ്യങ്ങളില്‍ അവിടുത്തുകാര്‍ കുട്ടി കക്കൂസില്‍ പോകുന്നത് വരെ വളരെ നര്‍മ്മത്തോടെ ചിത്രീകരിച്ചു യൂ-ട്യുബ് പോലെയുള്ള ദൃശ്യ് മാധ്യമങ്ങളില്‍ കുടി പുറം ലോകത്തിനായി പോസ്റ്റ് ചെയ്യുന്നു. അത്തരത്തിലുള്ള കുറെ കുട്ടി വീ ഡി യോകളാണ് ഇവിടെ കാണാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പരിചയമുള്ളതും കണ്ടിട്ടിള്ളതുമായ ഇത്തരം കുസൃതികള്‍ ഒന്നുകൂടി എന്നോടൊപ്പം കാണുന്നതില്‍ വിരോധം ഇല്ലെന്നു തന്നെ കരുതട്ടെ
2010-03-10
Subscribe to:
Post Comments (Atom)

റ്റോംസ് കോനുമഠത്തിന്റെ തട്ടകം by റ്റോംസ് കോനുമഠം / TOMS KONUMADAM is licensed under a Creative Commons Attribution-No Derivative Works 3.0 United States License.
Based on a work at tomskonumadam.blogspot.com.
Production in whole or in part without written permission is prohibited http://tomskonumadam.blogspot.com/.
2 comments:
ജനലക്ഷങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന ചില കുട്ടി വീഡിയോകളെ വായനക്കാര്‍ക്കായി ഒന്ന് പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം.
നല്ല കാര്യം ടോംസ്!
ആശംസകൾ!
Post a Comment