
എഴുത്തുകാരിയും ബ്ലോഗറുമായ റോഷ്നി സ്വപ്ന വിവാഹിതയായി. ശ്രീ. കെ.ബാലഗോപാല്‍ ആണ് റോഷ്നിയുടെ ജീവിത പങ്കാളിയാകുന്നത്.
വിവാഹം മാര്‍ച്ച് ഇരുപത്തിഒന്നാം തീയതി ഞായറാഴ്ച പകല്‍ 10.30നും 11.30നും ഇടയിലുള്ള ശുഭ മുഹൂര്ത്തത്തില്‍ ഇരങ്ങാലക്കുട ശ്രീ കൂടല്‍ മാണിക്ക്യം ക്ഷേത്രത്തില്‍ വെച്ച് നടത്തപ്പെട്ടു.
4 comments:
ഈ വിവരത്തിനു നന്ദി; റോഷ്നി എന്റെ കോളേജ് മേറ്റ് ആണ്. റോഷ്നിയുടെ ബ്ലോഗ് ഏതാണെന്നു പറയാമോ?
റോഷ്നിയുടെ ബ്ലോഗ്
http://roshniswapna.blogspot.com/
എഴുത്തുകാരിക്ക് ആശംസകള്‍,റ്റോംസിനു നന്ദി.
പ്രീഡിഗ്രിക്ക് ഞാനും രോഷ്നിയുടെ കോളെജ് മെറ്റ് ആയിരുന്നു :)
ഇപ്പോളാണറിഞത്...
രോഷ്നിയുടെ ജീവിതത്തില്‍ റോഷ്നി പരക്കട്ടെ...
Post a Comment