tag:blogger.com,1999:blog-4485283616323164330.post8869110918930052858..comments2023-04-29T07:28:13.078-04:00Comments on മുന വെച്ചത്...: ബജറ്റ് വിശേഷങ്ങളും ചില ആകുലതകളുംAnonymoushttp://www.blogger.com/profile/15502907792821233363noreply@blogger.comBlogger9125tag:blogger.com,1999:blog-4485283616323164330.post-14909803387975712692010-03-09T07:14:18.029-05:002010-03-09T07:14:18.029-05:00കേന്ദ്ര സർക്കാരിന്റെ കോണ്‍ ട്രിബ്യൂഷൻ പെൻഷൻ പദ്ധതിക...കേന്ദ്ര സർക്കാരിന്റെ കോണ്‍ ട്രിബ്യൂഷൻ പെൻഷൻ പദ്ധതിക്കെതിരെ പോസ്റ്റോഫീസ് ഉപരോധിച്ച എൻ. ജി. ഒ യൂനിയനുകാർ മന്ത്രി തോമസ് ഐസക്കിന്റെ കെ. എസ്. എഫ്. ഇ ജീവനക്കാർക്കുള്ള ബജറ്റ് ഉപഹാരമായ കോണ്‍ ട്രിബ്യൂഷൻ പെൻഷൻ പദ്ധതിക്കെതിരെ ഒരക്ഷരം മിണ്ടാതേന്തെ?<br /><br />വിലക്കയറ്റം കൊണ്ടും ബസ് ചാർജ് വർദ്ധന കൊണ്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടു പെടുന്ന സർക്കാർ ജീവനക്കാർക്കു ഇടക്കാലാശ്വാസം പോലും പ്രഖ്യാപിക്കാത്ത സർക്കാർ ബജറ്റിനെ സന്തോഷതോടെ സ്വാഗതം ചെയ്തവരാണു ഇവുടുത്തെ എൻ. ജി. ഒ യൂനിയനുകാർ!!!!നമുക്കൊരു ടൂർ പോവാംhttps://www.blogger.com/profile/03762692084704252206noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-28202921705019010492010-03-08T06:50:24.186-05:002010-03-08T06:50:24.186-05:00ബിവരെജെസ് കോര്പറേഷന് ഡി അഡിക്ഷന് സെന്റെര് തുടു...ബിവരെജെസ് കോര്പറേഷന് ഡി അഡിക്ഷന് സെന്റെര് തുടുങ്ങും എന്ന് കണ്ടു.. BEVCO യ്ക്ക് ഉള്ളില്‍ ഒരു ഫ്രിഡ്ജ് ഉം പിന്നില്‍ ഒരു ചെറിയ തട്ടുകടയും സ്ഥാപിച്ചിരുന്നെങ്കില് മനുഷ്യന് കുറച്ചു കൂടി ഉപകാരമായിരുന്നേനെ...idikkulahttps://www.blogger.com/profile/12581997124761316685noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-10893231558291302862010-03-08T06:35:21.226-05:002010-03-08T06:35:21.226-05:00ഞാന്‍ വായിച്ചിട്ടുണ്ട് റ്റോംസ് കണക്കില്‍ ഞാന്‍ പണ...ഞാന്‍ വായിച്ചിട്ടുണ്ട് റ്റോംസ് കണക്കില്‍ ഞാന്‍ പണ്ടേ മോഷമാണ്. അതുകൊണ്ട് തലപുകയ്ക്കാനൊന്നും ഞാന്‍ ഇല്ല. എല്ലാം നടക്കുമ്പോള്‍ കാണാം.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-47722507833386853112010-03-07T04:48:09.082-05:002010-03-07T04:48:09.082-05:00വനിതാ ഹോസ്റ്റല്‍ തുടങ്ങാന്‍ പത്ത് കോടി .. അഭിവാദ്യ...വനിതാ ഹോസ്റ്റല്‍ തുടങ്ങാന്‍ പത്ത് കോടി .. അഭിവാദ്യങ്ങള്‍ നേതാവേ ..!കൊലകൊമ്പന്‍https://www.blogger.com/profile/14240742919618503175noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-90748377741236956712010-03-06T13:48:11.650-05:002010-03-06T13:48:11.650-05:00KOCHUSARANNAN PARANJATHU NERU THANNE!KOCHUSARANNAN PARANJATHU NERU THANNE!മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-4339540396391129312010-03-06T13:45:17.355-05:002010-03-06T13:45:17.355-05:00ഞാൻ ഇവിടെ വന്നിരുന്നു!ഞാൻ ഇവിടെ വന്നിരുന്നു!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-76942232623639681362010-03-06T13:43:43.980-05:002010-03-06T13:43:43.980-05:00ഈ ഒരു ദേശീയ സാഹചര്യത്തിൽ ഇങ്ങനെയെങ്കിലും ഒരു ബഡ്ജറ...ഈ ഒരു ദേശീയ സാഹചര്യത്തിൽ ഇങ്ങനെയെങ്കിലും ഒരു ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞത് ആശ്വാസം.കൊച്ചുസാറണ്ണൻhttps://www.blogger.com/profile/14651615267791968891noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-55380010419452272582010-03-06T13:13:19.671-05:002010-03-06T13:13:19.671-05:00കേന്ദ്രം തന്നത് ഇരുട്ടടിയാണെങ്കിൽ കേരളം പകൽ വെട്ടത...കേന്ദ്രം തന്നത് ഇരുട്ടടിയാണെങ്കിൽ കേരളം പകൽ വെട്ടത്തിൽ മുന്നിൽ നിന്നുകൊണ്ട് തലയ്ക്കടിച്ചു.ഇതൊക്കെ സഹിക്കാൻ പൊതുജനം എന്ന കഴുത.<br />35ലക്ഷം കുടുംബങ്ങൾ അരികൊടുക്കും ആശ്വസിക്കാം.<br />പുഴുവില്ലാത്ത അരിയാകുമോ എന്തോ?anoopkothanalloorhttps://www.blogger.com/profile/17588957074782229759noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-15644276727846330262010-03-05T13:49:55.543-05:002010-03-05T13:49:55.543-05:00ഇത്രേം വായിച്ച സ്ഥിതിക്ക് എന്ത് തോന്നുന്നു. ഇതെല്ല...ഇത്രേം വായിച്ച സ്ഥിതിക്ക് എന്ത് തോന്നുന്നു. ഇതെല്ലം നടപ്പാകുമോ..? അതോ വെള്ളത്തില്‍ വരച്ച വര പോലെ ആകുമോ..?Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com