tag:blogger.com,1999:blog-4485283616323164330.post8513220289828172372..comments2023-04-29T07:28:13.078-04:00Comments on മുന വെച്ചത്...: വിശ്വസിച്ചു പോരുന്ന അന്ധവിശ്വാസങ്ങള്‍Anonymoushttp://www.blogger.com/profile/15502907792821233363noreply@blogger.comBlogger11125tag:blogger.com,1999:blog-4485283616323164330.post-83150804175461594192022-04-22T08:53:34.793-04:002022-04-22T08:53:34.793-04:00👍👍👍👍👍👍👍👍👍👍👍👍Anonymoushttps://www.blogger.com/profile/14674247510704565308noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-51975169314276074142010-05-16T14:53:25.714-04:002010-05-16T14:53:25.714-04:00തെളിയിക്കപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രാ...തെളിയിക്കപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് വിശ്വാസങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-4485283616323164330.post-90040273523623010052010-05-05T21:16:25.188-04:002010-05-05T21:16:25.188-04:00അന്ധവിശ്വാസം മുതലെടുക്കുന്ന തട്ടിപ്പുകാരും ഇപ്പോഴു...അന്ധവിശ്വാസം മുതലെടുക്കുന്ന തട്ടിപ്പുകാരും ഇപ്പോഴുണ്ട്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-16688217425030650512010-05-02T11:43:46.240-04:002010-05-02T11:43:46.240-04:00വിശ്വാസമോ അവിശ്വാസമോ ആകട്ടെ
ഇതൊരു ഫോക് ലോര്‍ തലത്ത...വിശ്വാസമോ അവിശ്വാസമോ ആകട്ടെ
ഇതൊരു ഫോക് ലോര്‍ തലത്തിലുള്ള അന്വേഷണമാണ്
ഒരു താരതമ്യവും.
തുടരുക.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-47550750295194030652010-05-02T05:08:14.390-04:002010-05-02T05:08:14.390-04:00രസകരമായ കാര്യം!
അന്ധവിശ്വാസം ഇല്ലാത്ത നാടില്ല.
പക...രസകരമായ കാര്യം!

അന്ധവിശ്വാസം ഇല്ലാത്ത നാടില്ല.
പക്ഷേ,ഇപ്പോൾ ഇതാരും വലിയ പ്രാധാന്യം കൊടുത്തു കാണുന്നുമില്ല. അത്രയ്ക്കു തെരക്കാണ് ആളുകൾക്ക്!

ഒന്നോർത്തുനോക്കൂ, നമ്മളൊക്കെ എല്ലാ തിങ്കളാഴ്ചയും സ്കൂളിൽ പോയിരുന്നത് രാഹുകാലത്താ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-3661495562371407542010-05-01T07:14:07.861-04:002010-05-01T07:14:07.861-04:00"രാത്രിയില്‍ നഖം വെട്ടിയാല്‍ പിശാചു വരും"..."രാത്രിയില്‍ നഖം വെട്ടിയാല്‍ പിശാചു വരും".
- പണ്ട് കറന്റ് ഇല്ലാതിരുന്ന കാലത്ത് ആവശ്യത്തിനു വെട്ടമില്ലാതെ കത്തി കൊണ്ട് നഖം വെട്ടിയാല്‍ മുറിയും.അങ്ങനെ ചെയ്യാതിരിക്കാനായിരിക്കും ഇങ്ങനെ പറഞ്ഞു വെച്ചത്.
"കട്ടിലില്‍ ഇരുന്നു കാലു ആട്ടരുത്, അമ്മക്ക് കേടാ"
- ശരിയാ, കട്ടിലിനു താഴെ ഇരിക്കുന്ന കോളാംബിയോ, മണ്ണെണ്ണ വിളക്കോ മറിയും. അത്ര തന്നെ.
"കിടക്ക വിട്ടു എഴുന്നേല്ക്കുമ്പോള് വലത്തേക്ക് തിരിഞ്ഞു എഴുന്നേല്‍ക്കണം, അല്ലെങ്കില്‍ മൂശേട്ട കയറും"
- ഹൃദയം ഇടതു വശത്തല്ലേ.അധികം പ്രഷര്‍ കൊടുക്കണ്ടാ..അത് നല്ലതാ.

ചില പറച്ചിലുകള്‍ക്ക് ഇങ്ങനെ ചില കാരണങ്ങളുണ്ട്.എല്ലാറ്റിനും ഉണ്ടോ എന്തോ..!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-3742455292307472722010-05-01T04:43:06.858-04:002010-05-01T04:43:06.858-04:00resakaramaya vishayam.vinodathinum vijyanayhinum.i...resakaramaya vishayam.vinodathinum vijyanayhinum.iniyum itharan vishayangalumai varika.kathirikkunnu.akhihttps://www.blogger.com/profile/13356525154442439561noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-66695415302028740872010-05-01T00:38:59.082-04:002010-05-01T00:38:59.082-04:00അയ്യേ.. ഷെയിംഅയ്യേ.. ഷെയിംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-26741978446444209132010-04-30T06:06:07.132-04:002010-04-30T06:06:07.132-04:00:):)അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-37764125286330074932010-04-29T14:29:36.471-04:002010-04-29T14:29:36.471-04:00വിശ്വാസം.. അതല്ലേ എല്ലാം... യുക്തിയോടെ ചിന്തിക്കുന...വിശ്വാസം.. അതല്ലേ എല്ലാം... യുക്തിയോടെ ചിന്തിക്കുന്നവര്‍ വിരളമല്ലേ... അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പലര്‍ക്കും ആത്മവിശ്വാസം നല്കുന്നുവെങ്കില് എന്ത് ചെയ്യാന്‍ പറ്റും?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-20278652198157960602010-04-29T13:31:08.371-04:002010-04-29T13:31:08.371-04:00വിശ്വാസമല്ലേ എല്ലാം ........ ഇതൊരു പരസ്യ വാചകം ......വിശ്വാസമല്ലേ എല്ലാം ........ ഇതൊരു പരസ്യ വാചകം .......എല്ലാം ഒരു വിശ്വാസം . നാക്കില്‍ നിന്നും നാക്കിലേക്ക് പകരുന്ന പഴംചൊല്ലുകള്‍ .മനസ്സിന് ,ചിന്തക്ക് ഇവിടെ ഒരു റോളും ഇല്ല .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com