tag:blogger.com,1999:blog-4485283616323164330.post6779848648352685611..comments2023-04-29T07:28:13.078-04:00Comments on മുന വെച്ചത്...: വെട്ടില്‍ വീഴത്തിയ കൊച്ചി ഐ.പി.ല്‍Anonymoushttp://www.blogger.com/profile/15502907792821233363noreply@blogger.comBlogger9125tag:blogger.com,1999:blog-4485283616323164330.post-36752263607360556812010-04-26T15:59:11.174-04:002010-04-26T15:59:11.174-04:00ഞാന്‍ വന്നു വായിച്ചു.!! ഈ ശശിയുടെ കാര്യം ഓര്‍ത്ത് ...ഞാന്‍ വന്നു വായിച്ചു.!! ഈ ശശിയുടെ കാര്യം ഓര്‍ത്ത് ഞാന്‍ കുറെ കരഞ്ഞതാ ഇനി വയ്യ.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-30904922851164709712010-04-26T10:14:49.651-04:002010-04-26T10:14:49.651-04:00ഒന്നേ പറയാനുള്ളൂ...
"Every nation gets the go...ഒന്നേ പറയാനുള്ളൂ...
"Every nation gets the government it deserves" -- Joseph de Maistre
അതുകൊണ്ട് ജനങ്ങള്‍ തീരുമാനിക്കട്ടെ, അനുഭവിക്കട്ടെ.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-66237841042038982592010-04-25T11:37:31.654-04:002010-04-25T11:37:31.654-04:00അണ്ണാ ഇതാണ് "ശശി" ആയെന്നു പറയുന്നത്അണ്ണാ ഇതാണ് "ശശി" ആയെന്നു പറയുന്നത്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-69886594379905837022010-04-25T07:43:14.335-04:002010-04-25T07:43:14.335-04:00പാവം ശശി !പാവം ശശി !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-62840197955993170982010-04-25T06:15:58.768-04:002010-04-25T06:15:58.768-04:00തരൂരിന്റെ മുൻ വിവാദങ്ങൾ എല്ലാം ശരാശരി ഇന്ത്യന്റെ ആ...തരൂരിന്റെ മുൻ വിവാദങ്ങൾ എല്ലാം ശരാശരി ഇന്ത്യന്റെ ആംഗലേയ ഭാഷാ പരിമിതികൾ മൂലം ഉണ്ടായ വെറും communication gap മാത്രമായിരുന്നു എന്നു തോന്നുന്നു! എതായാലും ഇത്തവണ പണി പാളി.

കേരളത്തിന്റെ വലിയ പ്രശ്നങ്ങൾ അവിടെ കിടക്കട്ടെ, എന്നത്തെയും പോലെ! പുള്ളിക്ക് താത്പര്യമുള്ളതും ലാഭമുള്ളതും, എന്നാൽ കേരളീയനു സുഖിക്കുന്നതുമായ twenty-twenty-യെ കൂട്ട് പിടിച്ച് ഒരു കച്ചവടം തുടങ്ങിയാൽ ചുളയും തടയും, നാട്ടിലെ പിള്ളേരെ കയ്യിലെടുക്കുകയും ചെയ്യാം എന്ന് കരുതിയതാവാനും മതി.Anonymoushttps://www.blogger.com/profile/00450206466810776271noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-33209613042731338942010-04-24T23:41:24.345-04:002010-04-24T23:41:24.345-04:00തരൂര്‍ ഒരു ജനകീയ നേതാവായോ സമരനായകനായോ ഉയര്‍ന്നു വന...തരൂര്‍ ഒരു ജനകീയ നേതാവായോ സമരനായകനായോ ഉയര്‍ന്നു വന്ന് ആളല്ല. ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സിന് ജനകീയ നേതാക്കളെ ഒന്നും വേണ്ടല്ലോ. രാഷ്ട്റ്റ്രീയം അറിയാത്ത അദ്ദേഹത്തെ നേതാവാക്കിയവരെ പറഞ്ഞാല്‍ പോരേ?Balu puduppadihttps://www.blogger.com/profile/13844479469254246489noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-26480594155675474312010-04-24T23:20:57.705-04:002010-04-24T23:20:57.705-04:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-44802349010477583122010-04-21T09:47:26.527-04:002010-04-21T09:47:26.527-04:00പത്തോ പതിനഞ്ചോ കൊല്ലം കാത്തിരുന്ന് കേരളത്തിന് കി...പത്തോ പതിനഞ്ചോ കൊല്ലം കാത്തിരുന്ന് കേരളത്തിന് കിട്ടുന്ന ഒരു പദ്ധതി തമിഴ്നാടും മറ്റ് സംസ്ഥാനങ്ങളും ഒറ്റ ദിവസംകൊണ്ട് നേടിയെടുക്കുകയോ അല്ലെങ്ങിൽ കേരളത്തിന്റെ പദ്ധതി അടിച്ച് മാറ്റുകയോ ചെയുന്നുണ്ടെങ്ങിൽ അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം വെട്ടിപ്പിടിക്കുവാനോ തടയിടുവാനോ ശക്തിയുള്ള അല്ലെങ്ങിൽ ഇമേജ് നോക്കാത്ത ഒരു നേതാവ് കേരളത്തിൽ ഇല്ല എന്നുള്ളത് തന്നെ.

ഹൈക്കമാന്റ് എന്ന് കേട്ടാൽ അതിന്റെ ഏഴയലത്ത് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ വരുമോ? P.B തീരുമാനം ബിമൻ ബോസ്സ് മാറ്റി പറയുന്നു, പിണറായി പറയുമോ? ഹൈക്കമന്റിന്റെ വിശ്വസ്തനും ആദർശത്തിന്റെ പരിവേഷവുമൊക്കെയുള്ളതിനാൽ ആന്റണിയെ കോർകമ്മിറ്റിയിലൊക്കെ ഉൾപ്പെടുത്തി, സർക്കാരിൽ സ്വാധീനവുമുണ്ട് പക്ഷെ പ്രതിരോധ കാര്യാലയത്തിന് പുറത്തുള്ള ഒരു ഫയൽ കേരളത്തിന് വേണ്ടി നീക്കി തരുമോ?

പക്ഷെ ശശി തരൂരിന് പലതും ചെയ്യാനാകുമായിരുന്നു, പക്ഷെ മലയാളികൾ ആദർശാ ശുദ്ധിയുള്ളവരാണ് ഒരു രൂപ കൈകൂലി വാങ്ങുന്ന ഒരു നേതാവിനെയും വെച്ച് പൊറുപ്പിക്കില്ല, രാജിവെച്ചെ മതിയാകു. രാജിവെച്ചു! പകരം ഒരു മന്ത്രിയെ പോലും ചോദിക്കുന്നില്ല!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-4485283616323164330.post-43317869829377633652010-04-19T23:38:24.433-04:002010-04-19T23:38:24.433-04:00തരൂരെ താങ്കള്‍ ഇപ്പോഴും പാരലമെനെരിയന് ആണന്ന കാര്യ...തരൂരെ താങ്കള്‍ ഇപ്പോഴും പാരലമെനെരിയന് ആണന്ന കാര്യം മറക്കാതിരിക്കുന്നത് തല മറന്നു എണ്ണ തെക്കാതിരിക്കാന്‍ താങ്കളെ സഹായിക്കുമെന്ന് കരുതുന്നു. ആശംസകള്‍ .Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com